നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav

പത്രക്കുറിപ്പ്

प्रविष्टि तिथि: 21 MAR 2025 1:30PM by PIB Thiruvananthpuram

ന്യൂഡൽഹി, 21 മാർച്ച് 2025

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 217, ഉപവാക്യം  (1) പ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ച്, കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായ ശ്രീ ജസ്റ്റിസ് ഹരീഷ് ടണ്ടനെ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായി രാഷ്‌ട്രപതി സസന്തോഷം നിയമിക്കുന്നു.

 

******

(रिलीज़ आईडी: 2113599) आगंतुक पटल : 52
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , हिन्दी , Bengali , Punjabi , Gujarati , Tamil