നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav

പത്രക്കുറിപ്പ്

Posted On: 10 MAR 2025 12:53PM by PIB Thiruvananthpuram
ന്യൂഡൽഹി, 10 മാർച്ച് 2025

ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരപ്രകാരം, ഇന്ത്യൻ ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച ശേഷം, ഇന്ത്യ  സുപ്രീം കോടതിയിലും ജമ്മു & കശ്മീർ, ലഡാക്ക് ഹൈക്കോടതിയിലും താഴെപ്പറയുന്നവരെ രാഷ്ട്രപതി സസന്തോഷം നിയമിക്കുന്നു:
 

ക്രമ നമ്പർ

 

പേര്

വിശദാംശങ്ങൾ

1

ശ്രീ ജോയ്മല്യ ബാഗ്ചി, ജഡ്ജി, കൽക്കട്ട ഹൈക്കോടതി

 

സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി

 

2

ശ്രീ വസീം സാദിഖ് നർഗൽ, അഡീഷണൽ ജഡ്ജി

 

ജമ്മു & കശ്മീർ, ലഡാക്ക് ഹൈക്കോടതി ജഡ്ജിമാരായി നിയമിതരായി

3

ശ്രീ രാജേഷ് സെഖ്രി, അഡീഷണൽ ജഡ്ജി

 

4

ശ്രീ മുഹമ്മദ് യൂസഫ് വാനി , അഡീഷണൽ ജഡ്ജി

 
*****

(Release ID: 2109818) Visitor Counter : 27