നിയമ, നീതി മന്ത്രാലയം
പത്രക്കുറിപ്പ്
Posted On:
13 FEB 2025 1:44PM by PIB Thiruvananthpuram
ന്യൂഡൽഹി, 13 ഫെബ്രുവരി 2025
ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരപ്രകാരം , ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച ശേഷം, ഹൈക്കോടതികളിൽ താഴെപ്പറയുന്ന ജഡ്ജിമാരെ/അഡീഷണൽ ജഡ്ജിമാരെ രാഷ്രപതി സസന്തോഷം നിയമിക്കുന്നു:
സീരിയൽ
നമ്പർ
|
പേര്
|
വിശദാംശങ്ങൾ
|
1.
|
ശ്രീ ജസ്റ്റിസ് വെങ്കടാചാരി ലക്ഷ്മിനാരായണൻ,
അഡീഷണൽ ജഡ്ജി
|
മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായി
നിയമിതരായി
|
2.
|
ശ്രീ ജസ്റ്റിസ് പെരിയസാമി വടമലൈ, അഡീഷണൽ ജഡ്ജി
|
3.
|
ശ്രീ ജസ്റ്റിസ് ലക്ഷ്മിനാരായണ അലിഷെട്ടി,
അഡീഷണൽ ജഡ്ജി
|
തെലങ്കാന ഹൈക്കോടതി
ജഡ്ജിമാരായി നിയമിതരായി
|
4.
|
ശ്രീ ജസ്റ്റിസ് അനിൽ കുമാർ ജുകാന്തി,
അഡീഷണൽ ജഡ്ജി
|
5.
|
ശ്രീമതി. ജസ്റ്റിസ് സുജന കലാസികം,
അഡീഷണൽ ജഡ്ജി
|
6.
|
ശ്രീ ആശിഷ് ശ്രോതി, അഭിഭാഷകൻ
|
മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി
നിയമിതനായി
|
7.
|
ശ്രീ അലോക് മഹ്ര, അഭിഭാഷകൻ
|
ഉത്തരാഖണ്ഡ് ഹൈക്കോടതി ജഡ്ജിയായി
നിയമിതനായി
|
8.
|
ശ്രീ തേജസ് ധീരൻഭായ് കരിയ,
അഭിഭാഷകൻ
|
ഡൽഹി ഹൈക്കോടതി ജഡ്ജിയായി
നിയമിതനായി
|
9.
|
ശ്രീ ഹർമീത് സിംഗ് ഗ്രേവാൾ,
അഭിഭാഷകൻ
|
പഞ്ചാബ്, ഹരിയാന ഹൈക്കോടതി
അഡീഷണൽ ജഡ്ജിമാരായി നിയമിതരായി
|
10.
|
ശ്രീ ദീപീന്ദർ സിംഗ് നൽവ, അഭിഭാഷകൻ
|
11.
|
ശ്രീ താജ് അലി മൗലാസാബ് നദാഫ്,
അഭിഭാഷകൻ
|
കർണാടക ഹൈക്കോടതി
അഡീഷണൽ ജഡ്ജിയായി നിയമിതനായി
|
12.
|
ശ്രീമതി യാരെൻജുംഗ്ല ലോങ്കുമർ,
ജുഡീഷ്യൽ ഓഫീസർ
|
ഗുവാഹത്തി ഹൈക്കോടതി അഡീഷണൽ
ജഡ്ജിയായി നിയമിതയായി
|
13.
|
ശ്രീമതി. ചൈതലി ചാറ്റർജി (ദാസ്),
ജുഡീഷ്യൽ ഓഫീസർ
|
കൽക്കട്ട ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിതയാ യി
|
(Release ID: 2102681)
Visitor Counter : 40