പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു 

പോസ്റ്റഡ് ഓണ്‍: 03 FEB 2025 5:23PM by PIB Thiruvananthpuram

അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ എക്‌സിൽ കുറിച്ചു:

“അസം മുഖ്യമന്ത്രി ശ്രീ @himantabiswa പ്രധാനമന്ത്രി @narendramodi യെ സന്ദർശിച്ചു.

@CMOfficeAssam”

 

*****

NK

( റിലീസ് ഐ.ഡി: 2099234) സന്ദര്‍ശക കൗണ്ടര്‍ : 97