രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്‌ട്രപതി സ്പോർട്സ് ആൻഡ് അഡ്വെഞ്ചർ അവാർഡ് 2024 സമ്മാനിച്ചു
Posted On:
17 JAN 2025 1:38PM by PIB Thiruvananthpuram
ഇന്ന് (ജനുവരി 17, 2025) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു സ്‌പോർട്‌സ് ആൻഡ് അഡ്വഞ്ചർ അവാർഡുകൾ 2024 സമ്മാനിച്ചു. അവാർഡുകളിൽ മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന അവാർഡുകൾ-2024 ; ദ്രോണാചാര്യ അവാർഡുകൾ-2024; അർജുന അവാർഡുകൾ-2024; ടെൻസിങ് നോർഗെ ദേശീയ സാഹസിക അവാർഡുകൾ-2023; രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരം-2024; കൂടാതെ മൗലാന അബുൽ കലാം ആസാദ് ട്രോഫി-2024 എന്നിവ ഉൾപ്പെടുന്നു.
******
(Release ID: 2093701)
Visitor Counter : 48