പോസ്റ്റഡ് ഓണ്‍:
06 JAN 2025 12:32PM by PIB Thiruvananthpuram
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
എക്സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:-
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ @pushkardhami പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു.
***
NK