പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ജന്മദിനമായ പ്രകാശ് ഉത്സവ് ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ നേര്‍ന്ന് പ്രധാനമന്ത്രി
प्रविष्टि तिथि:
06 JAN 2025 9:33AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ജന്മദിനമായ പ്രകാശ് ഉത്സവ് ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും പുരോഗമനപരവും സമൃദ്ധവും അനുകമ്പയുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന്റെ ചിന്തകൾ നമ്മെ എപ്പോഴും പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ജന്മദിനമായ പ്രകാശ് ഉത്സവ് ദിനത്തിൽ ഞാന്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പുരോഗമനപരവും സമൃദ്ധവും അനുകമ്പയുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന്റെ ചിന്തകൾ നമ്മെ എപ്പോഴും പ്രചോദിപ്പിക്കുന്നു.
***
NK
(रिलीज़ आईडी: 2090463)
आगंतुक पटल : 69
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada