പ്രധാനമന്ത്രിയുടെ ഓഫീസ്
പരിവർത്തന ദശകത്തെയും ജനജീവിതത്തിൽ അതു ചെലുത്തിയ സ്വാധീനവും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി
Posted On:
31 DEC 2024 4:12PM by PIB Thiruvananthpuram
കഴിഞ്ഞ ദശകം ജനജീവിതത്തിൽ ചെലുത്തിയ അഗാധമായ സ്വാധീനം എടുത്തുകാട്ടുന്ന ഉൾക്കാഴ്ചയുള്ള ത്രെഡ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെയും പൗരന്മാരുടെയും പരിവർത്തനാത്മകമായ യാത്രയെയാണ് ഈ മുൻകാല അവലോകനം തുറന്നുകാട്ടുന്നത്.
Infoindata ഹാൻഡിൽ എക്സിൽ പങ്കുവച്ച പോസ്റ്റിനോട് പ്രതികരിച്ചു ശ്രീ മോദി കുറിച്ചതിങ്ങനെ:
“കഴിഞ്ഞ ദശകത്തിൽ ജനജീവിതം എങ്ങനെ രൂപാന്തരപ്പെട്ടു എന്നതിന്റെ സൂചന നൽകുന്ന ഉൾക്കാഴ്ചയുള്ള ഒരു ത്രെഡ്.”
***
SK
(Release ID: 2089152)
Visitor Counter : 18