പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യസഭാ എം പി ശ്രീ ശരദ് പവാർ കർഷകർക്കൊപ്പം പ്രധാനമന്ത്രിയെ കണ്ടു
Posted On:
18 DEC 2024 2:13PM by PIB Thiruvananthpuram
രാജ്യസഭാ എം പിയും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീ ശരദ് പവാർ കർഷകർക്കൊപ്പം ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കണ്ടു.
എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ ഇങ്ങനെ എഴുതി:
“രാജ്യസഭാ എം പിയും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീ ശരദ് പവാർ ഒരു കൂട്ടം കർഷകർക്കൊപ്പം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു.
@PawarSpeaks”
***
SK
(Release ID: 2085579)
Visitor Counter : 16
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada