രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ശ്രീ ആർ. വെങ്കട്ടരാമൻ്റെ ജന്മദിനത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അദ്ദേഹത്തിന് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

Posted On: 04 DEC 2024 11:21AM by PIB Thiruvananthpuram

ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ ആർ. വെങ്കിട്ടരാമൻ്റെ ജന്മവാർഷികമായ ഇന്ന് (ഡിസംബർ 4, 2024) ഭുവനേശ്വറിലെ രാജ്ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അദ്ദേഹത്തിന് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു.


(Release ID: 2080556) Visitor Counter : 67