രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഡോ രാജേന്ദ്ര പ്രസാദിൻ്റെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 03 DEC 2024 11:54AM by PIB Thiruvananthpuram

ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിൻ്റെ ജന്മദിനത്തിൽ,രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ ഇന്ന് (ഡിസംബർ 3, 2024)  അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

 

******************


( റിലീസ് ഐ.ഡി: 2080134) സന്ദര്‍ശക കൗണ്ടര്‍ : 86
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Punjabi , Gujarati , Tamil , Telugu , Kannada