ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

2024 നവംബർ 30-ന് ഉപരാഷ്ട്രപതി ദോയിമുഖും & ഇറ്റാനഗറും (അരുണാചൽ പ്രദേശ്) സന്ദർശിക്കും

പോസ്റ്റഡ് ഓണ്‍: 29 NOV 2024 2:16PM by PIB Thiruvananthpuram
ന്യൂഡൽഹി: 2024  നവംബർ 29

ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2024 നവംബർ 30-ന് അരുണാചൽ പ്രദേശിലെ ദോയിമുഖ് & ഇറ്റാനഗർ എന്നിവിടങ്ങളിൽ ഏകദിന പര്യടനം നടത്തും.

സന്ദർശന വേളയിൽ, ദോയിമുഖിലെ റോണോ ഹിൽസിലെ രാജീവ് ഗാന്ധി സർവകലാശാലയുടെ 22-ാമത് ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും.

ഇറ്റാനഗറിൽ നടക്കുന്ന അരുണാചൽ പ്രദേശ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തെയും ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യും.
 
SKY
 
**************

( റിലീസ് ഐ.ഡി: 2078972) സന്ദര്‍ശക കൗണ്ടര്‍ : 54
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Tamil