രാഷ്ട്രപതിയുടെ കാര്യാലയം
2024 നവംബർ 21, 22 തീയതികളിൽ രാഷ്ട്രപതി തെലങ്കാന സന്ദർശിക്കും
Posted On:
20 NOV 2024 4:13PM by PIB Thiruvananthpuram
രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു 2024 നവംബർ 21,22 തീയതികളിൽ തെലങ്കാന സന്ദർശിക്കും.
നവംബർ 21 ന് ഹൈദരാബാദിൽ നടക്കുന്ന കൊടി ദീപോത്സവം-2024 ൽ രാഷ്ട്രപതി പങ്കെടുക്കും.
നവംബർ 22-ന് ഹൈദരാബാദിൽ ലോക്മന്ഥൻ-2024 പരിപാടിയിൽ രാഷ്ട്രപതി ഉദ്ഘാടന പ്രഭാഷണം നടത്തും
(Release ID: 2075114)
Visitor Counter : 58