പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശുദ്ധ ഊർജം കാലഘട്ടത്തിന്റെ ആവശ്യകത : പ്രധാനമന്ത്രി

Posted On: 21 OCT 2024 5:20PM by PIB Thiruvananthpuram

ശുദ്ധ ഊർജം കാലഘട്ടത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിപ്രായപ്പെട്ടു. മെച്ചപ്പെട്ട നാളെയ്ക്കായുള്ള സർക്കാരിൻ്റെ പ്രതിബദ്ധത പരമപ്രധാനമാണെന്നും അത് അവരുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ എക്‌സിൽ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി എഴുതി:

“ശുദ്ധ ഊർജം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു നല്ല നാളെയ്ക്കായുള്ള ഞങ്ങളുടെ പ്രതിബദ്ധത പരമപ്രധാനമാണ്, അത് ഞങ്ങളുടെ ജോലിയിൽ പ്രതിഫലിക്കുന്നു".

Clean energy is the need of the hour. Our commitment to a better tomorrow is paramount and is reflected in our work. https://t.co/GOkySjd0eO

— Narendra Modi (@narendramodi) October 21, 2024

 

***

NK

 

 


(Release ID: 2066783) Visitor Counter : 48