പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാൽമീകി ജയന്തി ആശംസകൾ നേർന്നു

Posted On: 17 OCT 2024 9:18AM by PIB Thiruvananthpuram

ഇന്ന് വാൽമീകി ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"आप सभी को वाल्मीकि जयंती की बहुत-बहुत शुभकामनाएं।"

 



(Release ID: 2065631) Visitor Counter : 26