രാഷ്ട്രപതിയുടെ കാര്യാലയം
മുൻ രാഷ്ട്രപതി ഡോ എപിജെ അബ്ദുൾ കലാമിൻ്റെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
15 OCT 2024 3:48PM by PIB Thiruvananthpuram
ന്യൂ ഡൽഹി :15 ഒക്ടോബർ 2024
ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാമിൻ്റെ ജന്മവാർഷിക ദിനമായ ഇന്ന് (ഒക്‌ടോബർ 15, 2024) അൾജീരിയയിലെ അൽജിയേഴ്‌സിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു
(रिलीज़ आईडी: 2064985)
आगंतुक पटल : 110