പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വാമി സമർഥിൻ്റെ സ്മരണിക പ്രധാനമന്ത്രി ഏറ്റുവാങ്ങി
നമ്മുടെ സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ദർശനം സാക്ഷാത്കരിക്കാൻ ഞങ്ങൾ എപ്പോഴും പ്രവർത്തിക്കും: പ്രധാനമന്ത്രി
प्रविष्टि तिथि:
14 OCT 2024 8:44PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വാമി സമർഥിൻ്റെ സ്മരണിക ഏറ്റുവാങ്ങി. നമ്മുടെ സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ദർശനം സാക്ഷാത്കരിക്കാൻ ഗവൺമെൻ്റ് എപ്പോഴും പ്രവർത്തിക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
എക്‌സ് പോസ്റ്റിൽ ശ്രീ മോദി എഴുതി:
“आज स्वामी समर्थ यांचे स्मृतिचिन्ह भेट म्हणून स्विकारण्याचे भाग्य मला लाभले. हे मी कायम जपणार आहे... त्यांचे उदात्त विचार आणि शिकवण कोट्यवधी लोकांना प्रेरणा देत आली आहे. त्यांचा आपल्या समाजाप्रति असलेला दृष्टिकोन प्रत्यक्षात आणण्यासाठी आम्ही सदैव प्रयत्नशील राहू.”
-SK-
(रिलीज़ आईडी: 2064853)
आगंतुक पटल : 75
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada