പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി സന്ത് ശ്രീ സേവലാൽ ജി മഹാരാജിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
Posted On:
05 OCT 2024 2:41PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്ത് ശ്രീ സേവലാൽ ജി മഹാരാജിന്റെ സമാധിയിൽ ശ്രദ്ധാഞ്ജലിൾ അർപ്പിച്ചു. സാമൂഹിക പരിഷ്‌കരണത്തിന്റെയും ആത്മീയ മാർഗനിർദേശത്തിന്റെയും വഴികാട്ടിയായിരുന്നു അദ്ദേഹമെന്ന് ശ്രീ മോദി പ്രശംസിച്ചു.
എക്സിൽ അദ്ദേഹം പോസ്റ്റ് ചെയ്തു :
"ജയ് സേവലാൽ! സന്ത് ശ്രീ സേവലാൽ ജി മഹാരാജിന്റെ സമാധിയിൽ ഇന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. സാമൂഹിക പരിഷ്‌കരണത്തിന്റെയും ആത്മീയ മാർഗനിർദേശത്തിന്റെയും യഥാർത്ഥ പ്രകാശഗോപുരമായി അദ്ദേഹം ഉയർന്നു നിൽക്കുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സേവനത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നു.
Jai Sevalal!
Paid homage at the Samadhi of Sant Shri Sevalal Ji Maharaj today. He stands tall as a true beacon of social reform and spiritual guidance. His teachings emphasise on the importance of service. pic.twitter.com/6Fp1YHxcgM
— Narendra Modi (@narendramodi) October 5, 2024
In a post on X, he wrote:
“जय सेवालाल ! संत श्री सेवालाल जी महाराज यांच्या समाधी स्थळी आज आदरांजली अर्पण केली. सामाजिक सुधारणा आणि आध्यात्मिक मार्गदर्शन यांचा ते खरा दीपस्तंभ होते. त्यांची शिकवण सेवाभावाच्या महत्वावर भर देते.”
जय सेवालाल !
संत श्री सेवालाल जी महाराज यांच्या समाधी स्थळी आज आदरांजली अर्पण केली. सामाजिक सुधारणा आणि आध्यात्मिक मार्गदर्शन यांचा ते खरा दीपस्तंभ होते. त्यांची शिकवण सेवाभावाच्या महत्वावर भर देते. pic.twitter.com/mQEMbsSYcR
— Narendra Modi (@narendramodi) October 5, 2024
***
(Release ID: 2062383)
Visitor Counter : 34
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada