പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്വാതന്ത്ര്യ സമര സേനാനി ശ്യാംജി കൃഷ്ണ വർമ്മയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു

प्रविष्टि तिथि: 04 OCT 2024 9:28AM by PIB Thiruvananthpuram

സ്വാതന്ത്ര്യ സമര സേനാനി ശ്യാംജി കൃഷ്ണ വർമ്മയുടെ 95-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തെ അനുസ്മരിച്ചു.

രാഷ്ട്രത്തോടുള്ള അദ്ദേഹത്തിൻ്റെ സമർപ്പണവും സേവനവും പ്രചോദനാത്മകമാണെന്ന് ശ്രീ മോദി പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

സ്വാതന്ത്ര്യ സമര സേനാനിയും ഭാരത മാതാവിൻ്റെ ധീര പുത്രനുമായ ശ്യാംജി കൃഷ്ണ വർമ്മയ്ക്ക് അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൽ നൂറുകണക്കിന് അഭിവാദ്യങ്ങൾ. തൻ്റെ വിപ്ലവകരമായ ചുവടുകളാൽ, രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായുള്ള ദൃഢനിശ്ചയത്തിൽ അദ്ദേഹം അതിശയകരമായ ശക്തി പകർന്നു. രാജ്യത്തോടുള്ള അദ്ദേഹത്തിൻ്റെ അർപ്പണബോധവും സേവന മനോഭാവവും ഓരോ തലമുറയെയും പ്രചോദിപ്പിക്കുന്നത് തുടരും.

 

महान स्वतंत्रता सेनानी और मां भारती के वीर सपूत श्यामजी कृष्ण वर्मा को उनकी जन्म-जयंती पर शत-शत नमन। उन्होंने अपने क्रांतिकारी कदमों से देश की स्वतंत्रता के संकल्प में अद्भुत शक्ति भरने का काम किया। राष्ट्र के प्रति उनका समर्पण और सेवा भाव हर पीढ़ी को प्रेरित करता रहेगा।

— Narendra Modi (@narendramodi) October 4, 2024

 

***


(रिलीज़ आईडी: 2061859) आगंतुक पटल : 86
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , हिन्दी , Marathi , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Kannada