പ്രധാനമന്ത്രിയുടെ ഓഫീസ്
നവരാത്രിയുടെ ആദ്യ ദിനത്തിൽ പ്രധാനമന്ത്രി ശൈലപുത്രി ദേവിയെ വണങ്ങി
प्रविष्टि तिथि:
03 OCT 2024 9:35AM by PIB Thiruvananthpuram
നവരാത്രിയുടെ ആദ്യ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശൈലപുത്രി ദേവിയെ പ്രാർത്ഥിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു
“നവരാത്രിയുടെ ആദ്യ ദിനത്തിൽ മാ ശൈലപുത്രിയോട് ഞാൻ കൈകൾ കൂപ്പി പ്രാർത്ഥിക്കുന്നു! ദേവിയുടെ കൃപയാൽ എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ. ദേവിയുടെ ഈ സ്തുതി നിങ്ങൾക്കെല്ലാവർക്കും വേണ്ടിയുള്ളതാണ്..."
*****
(रिलीज़ आईडी: 2061369)
आगंतुक पटल : 77
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada