പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്രയുടെ നേതൃത്വത്തില്‍ പി.എം.ഒയിലെ ഉദ്യോഗസ്ഥർ ഏക് പേട് മാ കേ നാം' പ്രസ്ഥാനത്തില്‍ പങ്കെടുത്തു
प्रविष्टि तिथि:
17 SEP 2024 1:50PM by PIB Thiruvananthpuram
പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ.മിശ്രയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ 'ഏക് പേട് മാ കേ നാം' പ്രസ്ഥാനത്തില്‍ ഇന്ന് രാവിലെ പങ്കെടുത്തു.
"സുസ്ഥിരമായ ഭാവിക്കായി കൂട്ടായി പ്രവര്‍ത്തിക്കുന്നു.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ.മിശ്ര ജിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ 'ഏക് പേട് മാ കേ നാം' പ്രസ്ഥാനത്തില്‍ ഇന്ന് രാവിലെ പങ്കെടുത്തു. #एक_पेड़_माँ_के_नाम”
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ പോസ്റ്റ് ചെയ്തു.
(रिलीज़ आईडी: 2055571)
आगंतुक पटल : 72
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada