ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി 2024 സെപ്റ്റംബർ 14-15 തീയതികളിൽ മഹാരാഷ്ട്ര സന്ദർശിക്കും.
പോസ്റ്റഡ് ഓണ്‍:
13 SEP 2024 7:42PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2024 സെപ്റ്റംബർ 14-15 തീയതികളിൽ മുംബൈയിലും മഹാരാഷ്ട്രയിലെ നാഗ്പൂരിലും രണ്ട് ദിവസത്തെ പര്യടനം നടത്തും.
2024 സെപ്റ്റംബർ 15-ന് മുംബൈയിലെ എൽഫിൻസ്റ്റൺ ടെക്‌നിക്കൽ ഹൈസ്‌കൂൾ & ജൂനിയർ കോളേജിൽ സംവിധാൻ മന്ദിറിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ ശ്രീ ധൻഖർ മുഖ്യാതിഥിയാകും.
ഉപരാഷ്ട്രപതി അതേ ദിവസം നാഗ്പൂരിലേക്ക് പോകും,.അവിടെ അദ്ദേഹം രാംദേവ്ബാബ സർവകലാശാലയിലെ ഡിജിറ്റൽ ടവർ ഉദ്ഘാടനം ചെയ്യും.
സെപ്റ്റംബർ 14 ന് മുംബൈയിൽ എത്തുന്ന ഉപരാഷ്ട്രപതി മുംബൈയിലെ രാജ്ഭവനും സന്ദർശിക്കും.
( റിലീസ് ഐ.ഡി: 2055322)
സന്ദര്‍ശക കൗണ്ടര്‍ : 86