പ്രധാനമന്ത്രിയുടെ ഓഫീസ്
കർഷക ക്ഷേമത്തിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്നും തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി
प्रविष्टि तिथि:
14 SEP 2024 6:32PM by PIB Thiruvananthpuram
കർഷകരുടെ ക്ഷേമത്തിനായി കർഷകരുടെ വരുമാനവും ഗ്രാമീണ തൊഴിലവസരങ്ങളും വർധിപ്പിക്കാനുള്ള ഗവൺമെൻ്റിൻ്റെ പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.
കർഷക വരുമാനവും ഗ്രാമീണ തൊഴിലവസരങ്ങളും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമീപകാല തീരുമാനങ്ങൾ ഉയർത്തിക്കാട്ടിയ ശ്രീ മോദി
ഉള്ളിയുടെ കയറ്റുമതി തീരുവ കുറച്ചതായാലും ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതായാലും ശരി ഇത്തരം തീരുമാനങ്ങൾ നമ്മുടെ ഭക്ഷ്യ ഉൽപ്പാദകർക്ക് ഏറെ ഗുണം ചെയ്യുമെന്നും പറഞ്ഞു. ഈ തീരുമാനങ്ങൾ അവരുടെ വരുമാനം വർധിപ്പിക്കുന്നതോടൊപ്പം ഗ്രാമീണ മേഖലകളിൽ തൊഴിലവസരങ്ങളും വർദ്ധിപ്പിക്കും.
“देश की खाद्य सुरक्षा के लिए दिन-रात जुटे रहने वाले अपने किसान भाई-बहनों के हित में हम कोई कोर-कसर नहीं छोड़ रहे हैं। चाहे प्याज का निर्यात शुल्क कम करना हो या खाद्य तेलों का आयात शुल्क बढ़ाना, ऐसे कई फैसलों से हमारे अन्नदाताओं को बहुत लाभ होने वाला है। इनसे जहां उनकी आय बढ़ेगी, वहीं ग्रामीण क्षेत्रों में रोजगार के अवसर भी बढ़ेंगे।”
പ്രധാനമന്ത്രി എക്‌സ് പോസ്റ്റിൽ കുറിച്ചു.
*****************
(रिलीज़ आईडी: 2055018)
आगंतुक पटल : 73
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada