പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുമായി സിക്കിം മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 27 AUG 2024 12:03PM by PIB Thiruvananthpuram

സിക്കിം മുഖ്യമന്ത്രി ശ്രീ പ്രേം സിംഗ് തമാംഗ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്നലെ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു;

"സിക്കിം മുഖ്യമന്ത്രി ശ്രീ  പി എസ് തമാംഗ് ഗോലെ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി."

CM of Sikkim, Shri @PSTamangGolay, met PM @narendramodi yesterday. pic.twitter.com/UC6l0JyYpO

— PMO India (@PMOIndia) August 27, 2024

 

***

NS


(Release ID: 2049016) Visitor Counter : 39