പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി എല്ലാവർക്കും ജന്മാഷ്ടമി ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 26 AUG 2024 8:16AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്മാഷ്ടമിയുടെ ശുഭമായ അവസരത്തിൽ ആശംസകൾ നേർന്നു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“आप सभी को जन्माष्टमी की अनंत शुभकामनाएं। जय श्रीकृष्ण!”

 

-NS-

( റിലീസ് ഐ.ഡി: 2048836) സന്ദര്‍ശക കൗണ്ടര്‍ : 97