പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹിന്ദി ഭാഷ പഠിക്കുന്ന യുക്രൈൻ വിദ്യാർഥികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

प्रविष्टि तिथि: 23 AUG 2024 6:33PM by PIB Thiruvananthpuram

കീവിലെ സ്കൂൾ ഓഫ് ഓറിയന്റൽ സ്റ്റഡീസിൽ ഹിന്ദി ഭാഷ പഠിക്കുന്ന യുക്രൈൻ വിദ്യാർഥികളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി.

വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിനെയും ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ പരസ്പരധാരണ വളർത്തുന്നതിന് അവർ നൽകുന്ന സംഭാവനയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യൻ സംസ്കാരവും ചരിത്രവും യുക്രൈൻ ജനതയിലേക്കു കൂടുതൽ അടുപ്പിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.


****

NS


(रिलीज़ आईडी: 2048284) आगंतुक पटल : 68
इस विज्ञप्ति को इन भाषाओं में पढ़ें: Odia , Tamil , English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Telugu , Kannada