പ്രധാനമന്ത്രിയുടെ ഓഫീസ്‌

പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 19 AUG 2024 5:51PM by PIB Thiruvananthpuram

പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ. കെ. കൈലാസനാഥന്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

''പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ. കെ.കൈലാസനാഥന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി'' പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ പോസ്റ്റ് ചെയ്തു.

 

 

-NS-

(Release ID: 2046698) Visitor Counter : 22