പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു

Posted On: 15 AUG 2024 7:05AM by PIB Thiruvananthpuram

 78-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ഇന്ന് ആശംസകൾ നേർന്നു. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"सभी देशवासियों को स्वतंत्रता दिवस की ढेरों शुभकामनाएं। जय हिंद!


എൻ്റെ സഹപൗരന്മാർക്ക് സ്വാതന്ത്ര്യദിനാശംസകൾ. ജയ് ഹിന്ദ്! 🇮🇳"

-NS-

(Release ID: 2045499) Visitor Counter : 31