പ്രധാനമന്ത്രിയുടെ ഓഫീസ്‌

കേരള ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 05 AUG 2024 3:26PM by PIB Thiruvananthpuram

കേരള ഗവർണർ  ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 

പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) എക്സിൽ  പോസ്റ്റ് ചെയ്തത് : 

"കേരള ഗവർണർ  ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു

Governor of Kerala, Shri Arif Mohammed Khan, met PM @narendramodi. pic.twitter.com/qVALMIp05n

— PMO India (@PMOIndia) August 5, 2024

 

***

--NS--



(Release ID: 2041696) Visitor Counter : 42