പ്രധാനമന്ത്രിയുടെ ഓഫീസ്
അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
21 JUL 2024 5:01PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2024 ജൂലൈ 21
രാജ്യാന്തര ഗണിത ഒളിമ്പ്യാഡില്‍ എക്കാലത്തെയും മികച്ച നാലാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യയുടെ അസാധാരണ പ്രകടനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.
ഇന്ത്യന്‍ സംഘം നാലു സ്വര്‍ണവും ഒരു വെള്ളിയുമാണ് രാജ്യത്തിനായി നേടിയത്.
''അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിലെ എക്കാലത്തെയും മികച്ച പ്രകടനത്തിലൂടെ ഇന്ത്യ നാലാം സ്ഥാനത്തെത്തി എന്നത് വളരെയധികം സന്തോഷവും അഭിമാനവും നല്‍കുന്നു. ഞങ്ങളുടെ സംഘം 4 സ്വര്‍ണവും ഒരു വെള്ളി മെഡലും രാജ്യത്തിനായി നേടികൊണ്ടുവന്നു. ഈ നേട്ടം നിരവധി മറ്റ് യുവജനങ്ങളെ പ്രചോദിപ്പിക്കുകയും ഗണിതത്തെ കൂടുതല്‍ ജനപ്രിയമാക്കാന്‍ സഹായിക്കുകയും ചെയ്യും'' പ്രധാനമന്ത്രി ഒരു എക്സ് പോസ്റ്റില്‍ പറഞ്ഞു.
It’s a matter of immense joy and pride that India has come 4th in its best-ever performance in the International Maths Olympiad. Our contingent has brought home 4 Golds and one Silver Medal. This feat will inspire several other youngsters and help make mathematics even more…
— Narendra Modi (@narendramodi) July 21, 2024
********
--NS--
(Release ID: 2034796)
Visitor Counter : 67
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada