പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി
വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പ്രധാനമന്ത്രി ലക്സണ്‍ ഊഷ്മളമായി അഭിനന്ദിച്ചു
പങ്കാളിത്ത ജനാധിപത്യ മൂല്യങ്ങളിലും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും വേരൂന്നിയ ഉഭയകക്ഷി ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു
വ്യാപാരം, മൃഗസംരക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിദ്യാഭ്യാസം, ബഹിരാകാശം തുടങ്ങിയ മേഖലകളില്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ സമ്മതിച്ചു
ഇന്ത്യന്‍ പ്രവാസികളുടെ താല്‍പ്പര്യങ്ങള്‍ കാത്തുസൂക്ഷിച്ചതിന് പ്രധാനമന്ത്രി ലക്സണോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. അവരുടെ സുരക്ഷയും ക്ഷേമവും പ്രധാനമന്ത്രി ലക്സണ്‍ ഉറപ്പ് നല്‍കി
പോസ്റ്റഡ് ഓണ്‍:
20 JUL 2024 2:37PM by PIB Thiruvananthpuram
വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പ്രധാനമന്ത്രി ലക്സണ്‍ ഊഷ്മളമായി അഭിനന്ദിച്ചു
പങ്കാളിത്ത ജനാധിപത്യ മൂല്യങ്ങളിലും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും വേരൂന്നിയ ഉഭയകക്ഷി ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു
വ്യാപാരം, മൃഗസംരക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിദ്യാഭ്യാസം, ബഹിരാകാശം തുടങ്ങിയ മേഖലകളില്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ സമ്മതിച്ചു
ഇന്ത്യന്‍ പ്രവാസികളുടെ താല്‍പ്പര്യങ്ങള്‍ കാത്തുസൂക്ഷിച്ചതിന് പ്രധാനമന്ത്രി ലക്സണോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. അവരുടെ സുരക്ഷയും ക്ഷേമവും പ്രധാനമന്ത്രി ലക്സണ്‍ ഉറപ്പ് നല്‍കി.
-NS-
( റിലീസ് ഐ.ഡി: 2034612)
സന്ദര്‍ശക കൗണ്ടര്‍ : 110
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada