പ്രധാനമന്ത്രിയുടെ ഓഫീസ്‌

കർണാടക ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 12 JUL 2024 5:53PM by PIB Thiruvananthpuram

കർണാടക ഗവർണർ ശ്രീ താവർചന്ദ് ഗെലോട്ട് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു;

കർണാടക ഗവർണർ ശ്രീ @TCGEHLOT പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു.

 

NK

(Release ID: 2032816) Visitor Counter : 15