പോസ്റ്റഡ് ഓണ്‍:
24 JUN 2024 2:25PM by PIB Thiruvananthpuram
സിക്കിം മുഖ്യമന്ത്രി ശ്രീ പ്രേം സിംഗ് തമാങ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു:
"സിക്കിം മുഖ്യമന്ത്രി ശ്രീ @PSTamangGolay, പ്രധാനമന്ത്രി @narendramodi യെ കണ്ടു."
SK