പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാജ്ഞലികൾ അർപ്പിച്ചു

Posted On: 23 JUN 2024 10:14AM by PIB Thiruvananthpuram

ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാജ്ഞലികൾ അർപ്പിച്ചു.

ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ തിളക്കമാർന്ന വ്യക്തിത്വം ഭാവി തലമുറകൾക്ക് വഴികാട്ടിയായി തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“देश के महान सपूत, प्रख्यात विचारक और शिक्षाविद् डॉ. श्यामा प्रसाद मुखर्जी को उनके बलिदान दिवस पर सादर नमन। मां भारती की सेवा में उन्होंने अपना जीवन समर्पित कर दिया। उनका ओजस्वी व्यक्तित्व देश की हर पीढ़ी को प्रेरित करता रहेगा।” 

देश के महान सपूत, प्रख्यात विचारक और शिक्षाविद् डॉ. श्यामा प्रसाद मुखर्जी को उनके बलिदान दिवस पर सादर नमन। मां भारती की सेवा में उन्होंने अपना जीवन समर्पित कर दिया। उनका ओजस्वी व्यक्तित्व देश की हर पीढ़ी को प्रेरित करता रहेगा।

— Narendra Modi (@narendramodi) June 23, 2024

*********

--NK--



(Release ID: 2028070) Visitor Counter : 36