പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാരാഷ്ട്ര ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 19 JUN 2024 10:51PM by PIB Thiruvananthpuram

മഹാരാഷ്ട്ര ഗവർണർ ശ്രീ രമേഷ് ബൈസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പോസ്റ്റ്:

മഹാരാഷ്ട്ര ഗവർണർ ശ്രീ രമേഷ് ബൈസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

 

SK

(Release ID: 2026891) Visitor Counter : 13