ഉരുക്ക് മന്ത്രാലയം
ശ്രീ ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ ഉരുക്ക് മന്ത്രാലയത്തിന്റെ സഹമന്ത്രിയായി ചുമതലയേറ്റു
Posted On:
18 JUN 2024 1:27PM by PIB Thiruvananthpuram
ശ്രീ ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ ഇന്ന് ഉദ്യോഗ് ഭവനില്‍ ഉരുക്ക് മന്ത്രാലയത്തില്‍ കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു. ഉരുക്ക് മന്ത്രാലയം സെക്രട്ടറി ശ്രീ നാഗേന്ദ്ര നാഥ് സിന്‍ഹയും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിയെ സ്വാഗതം ചെയ്തു.
![](https://static.pib.gov.in/WriteReadData/userfiles/image/image001NKWV.jpg)
![](https://static.pib.gov.in/WriteReadData/userfiles/image/image002O6I3.jpg)
ഉരുക്ക് മന്ത്രാലയം സെക്രട്ടറി, സഹമന്ത്രിയെ സ്വാഗതം ചെയ്യുന്നു
നേരത്തെ, കേന്ദ്ര കല്‍ക്കരി ഖനി മന്ത്രി ശ്രീ ജി കിഷന് റെഡ്ഡിയും മന്ത്രിയെ സ്വീകരിച്ചു.
![](https://static.pib.gov.in/WriteReadData/userfiles/image/image003EOT9.jpg)
NK
(Release ID: 2026088)
Visitor Counter : 27