പ്രധാനമന്ത്രിയുടെ ഓഫീസ്
ത്രികോണാസനത്തെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പ് പങ്കിട്ട് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
14 JUN 2024 10:40AM by PIB Thiruvananthpuram
ത്രികോണാസനത്തെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു. മെച്ചപ്പെട്ട ശരീരത്തിനും ഏകാഗ്രതയ്ക്കും വേണ്ടിയുള്ള ഈ അംഗവിന്യാസം പരിശീലിക്കാൻ ഏവരോടും അദ്ദേഹം അഭ്യർത്ഥിച്ചു.
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പത്താം പതിപ്പിന് മുന്നോടിയായി പങ്കിട്ട ഈ വീഡിയോ, ത്രികോണാസനത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“തോളുകളുടെയും മുതുകിന്റെയും മെച്ചപ്പെട്ട ആരോഗ്യത്തിനും ഏകാഗ്രത വർധിപ്പിക്കുന്നതിനും ത്രികോണാസനം പരിശീലിക്കൂ!”
SK
( റിലീസ് ഐ.ഡി: 2025229)
സന്ദര്‍ശക കൗണ്ടര്‍ : 80
ഈ റിലീസ് വായിക്കുക:
Punjabi
,
English
,
Urdu
,
Marathi
,
हिन्दी
,
Hindi_MP
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada