വനിതാ, ശിശു വികസന മന്ത്രാലയം

കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയായി  ശ്രീമതി അന്നപൂർണാ ദേവി  ചുമതലയേറ്റു.

ശ്രീമതി സാവിത്രി ഠാക്കൂർ കേന്ദ്ര വനിതാ ശിശു വികസന  സഹമന്ത്രിയായി ചുമതലയേറ്റു

Posted On: 11 JUN 2024 4:39PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 11 ജൂൺ 2024

കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയായി ശ്രീമതി അന്നപൂർണാ ദേവി വനിതാ ശിശു വികസന മന്ത്രാലയത്തിൽ  ഇന്ന് ചുമതലയേറ്റു.ശ്രീമതി സാവിത്രി ഠാക്കൂർ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയ സഹമന്ത്രിയായും  ചുമതലയേറ്റു.

 
SKY


(Release ID: 2024213) Visitor Counter : 40