തെരഞ്ഞെടുപ്പ് കമ്മീഷന്‍

2024 ലെ പൊതുതെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ പോളിങ് 63.37%

ആറാം ഘട്ടത്തിലെ വോട്ടർമാരുടെ എണ്ണം പുറത്തുവിട്ടു

ഏഴാം ഘട്ടത്തിലെ പാർലമെന്റ് മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം പുറത്തുവിട്ടു

Posted On: 28 MAY 2024 6:11PM by PIB Thiruvananthpuram

2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ 58 പാർലമെന്റ് മണ്ഡലങ്ങളിലായി 63.37 ശതമാനം പോളിങ് രേഖപ്പെടുത്തി. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ 25.05.2024ലെ രണ്ട് വാർത്താക്കുറിപ്പുകളുടെ തുടർച്ചയായാണു കണക്കുകൾ പുറത്തുവിട്ടത്. ആറാം ഘട്ടത്തിലെ ലിംഗാടിസ്ഥാനത്തിലുള്ള വോട്ടിങ് കണക്കുകൾ ചുവടെ:

ഘട്ടം

പുരുഷന്മാർ

സ്ത്രീകൾ

ട്രാൻസ്ജെൻഡർ

ആകെ

ഘട്ടം 6

61.95%

64.95%

18.67%

63.37%

ഘട്ടം അഞ്ചിലെ സംസ്ഥാനം തിരിച്ചുള്ളതും ലോക്‌സഭാമണ്ഡലം തിരിച്ചുള്ളതുമായ വോട്ടര്‍മാരുടെ വിവരങ്ങള്‍ യഥാക്രമം പട്ടിക 1, 2 എന്നിവയില്‍ നല്‍കിയിരിക്കുന്നു. ആറാം ഘട്ടത്തിലെ വോട്ടർമാരുടെ കൃത്യമായ എണ്ണം പട്ടിക 3 ൽ നൽകിയിരിക്കുന്നു. ഒരു നിയോജക മണ്ഡലത്തിലെ എല്ലാ പോളിംഗ് സ്റ്റേഷനുകള്‍ക്കും സ്ഥാനാർഥ‌ികൾക്ക് അവരുടെ പോളിംഗ് ഏജന്റുമാര്‍ മുഖേന ഫോറം 17സി യുടെ പകര്‍പ്പ് നല്‍കുന്നു. ഫോം 17 സിയുടെ യഥാര്‍ത്ഥ ഡാറ്റ വോട്ടെടുപ്പ് ദിവസം തന്നെ സ്ഥാനാർത്ഥികളുമായി പങ്കിടും. വോട്ടെണ്ണലിന് ശേഷമുള്ള തപാല്‍ ബാലറ്റുകളുടെ എണ്ണത്തിനും മൊത്തം വോട്ടില്‍ അതിന്റെ കൂട്ടിച്ചേര്‍ക്കലിനും ശേഷമേ അന്തിമ പോളിംഗ് ശതമാനം ലഭ്യമാകൂ. തപാല്‍ ബാലറ്റുകളില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കും ഹാജരാകാത്ത വോട്ടര്‍മാര്‍ക്കും (85+, പിഡബ്ല്യുഡി, അവശ്യ സേവനങ്ങള്‍ മുതലായവ) തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടര്‍മാര്‍ക്കും നല്‍കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ ഉള്‍പ്പെടുന്നു. നിയമപരമായ വ്യവസ്ഥകള്‍ പ്രകാരം ലഭിക്കുന്ന അത്തരം പോസ്റ്റല്‍ ബാലറ്റുകളുടെ ദൈനംദിന കണക്കുകള്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും നല്‍കുന്നു.

കൂടാതെ, 2024 ജൂൺ 1ന് ഏഴാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്ന 57 ലോക്‌സഭാ മണ്ഡലങ്ങളിൽ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ പാർലമെന്റ് മണ്ഡലംതിരിച്ചുള്ള വിശദാംശങ്ങള്‍ പട്ടിക 4-ല്‍ നല്‍കിയിരിക്കുന്നു.

പട്ടിക 1:

ഘട്ടം - 6

പട്ടിക 1: സംസ്ഥാനതലത്തിലും ലിംഗാടിസ്ഥാനത്തിലും പോളിങ് സ്റ്റേഷനുകളിലെ വോട്ടിങ് ശതമാനം

ക്രമ നമ്പര്

സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശം

ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം

വോട്ടിംഗ് ശതമാനം  (%)

പുരുഷന്മാര്

സ്ത്രീകള്

മറ്റുള്ളവര്

ആകെ

1

ബിഹാർ

8

51.95

62.95

7.24

57.18

2

ഹരിയാന

10

65.97

63.49

18.20

64.80

3

ജമ്മു കശ്മീർ

1

57.86

52.86

22.22

55.40

4

ഝാർഖണ്ഡ്

4

64.87

65.94

37.93

65.39

5

എൻ.സി.ടി ഡൽഹി

7

59.03

58.29

28.01

58.69

6

ഒഡിഷ

6

74.07

74.86

20.76

74.45

7

ഉത്തർപ്രദേശ്

14

51.31

57.12

5.41

54.04

8

പശ്ചിമ ബംഗാൾ

8

81.62

83.83

33.08

82.71

8 സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശം  [58 ലോക്‌സഭ മണ്ഡലങ്ങള്‍]

58

61.95

64.95

18.67

63.37

 

പട്ടിക 2:

ഘട്ടം - 6

ലോക്‌സഭാ തലത്തിലും ലിംഗാടിസ്ഥാനത്തിലും പോളിങ് സ്റ്റേഷനുകളിലെ വോട്ടിങ് ശതമാനം

ക്രമ നമ്പര്

സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശം

ലോക്‌സഭാ മണ്ഡലങ്ങൾ

വോട്ടിംഗ് ശതമാനം  (%)

പുരുഷന്മാര്

സ്ത്രീകള്

മറ്റുള്ളവര്

ആകെ

1

ബിഹാർ

ഗോപാൽഗഞ്ച്

46.40

58.44

6.25

52.32

2

ബിഹാർ

മഹാരാജ്ഗഞ്ച്

46.68

58.36

0.00

52.27

3

ബിഹാർ

പശ്ചിമ ചമ്പാരൻ

57.21

66.67

9.38

61.62

4

ബിഹാർ

പൂർവി ചമ്പാരൻ

55.02

64.82

23.81

59.68

5

ബിഹാർ

ഷിയോഹർ

51.79

63.68

3.17

57.40

6

ബിഹാർ

സീവാൻ

47.08

58.37

5.45

52.49

7

ബിഹാർ

വൈശാലി

57.20

68.63

4.35

62.59

8

ബിഹാർ

വാൽമീകി നഗർ

55.03

65.99

9.72

60.19

9

ഹരിയാന

അമ്പാല

68.51

66.02

7.89

67.34

10

ഹരിയാന

ഭിവാനി- മഹേന്ദ്രഗഢ്

66.36

64.31

7.69

65.39

11

ഹരിയാന

ഫരീദാബാദ്

61.77

59.04

5.04

60.52

12

ഹരിയാന

ഗുഡ്ഗാവ്

63.06

60.88

8.97

62.03

13

ഹരിയാന

ഹിസാർ

66.65

63.69

27.27

65.27

14

ഹരിയാന

കർണാൽ

65.16

62.15

50.00

63.74

15

ഹരിയാന

കുരുക്ഷേത്ര

67.66

66.30

50.00

67.01

16

ഹരിയാന

റോഹ്തക്ക്

66.88

64.33

9.52

65.68

17

ഹരിയാന

സിർസ

71.26

68.11

48.84

69.77

18

ഹരിയാന

സോനിപത്

64.69

62.02

18.18

63.44

19

ജമ്മു കശ്മീർ

അനന്തനാഗ്-രാജൗരി

57.86

52.86

22.22

55.40

20

ഝാർഖണ്ഡ്

ധൻബാദ്

61.82

62.33

31.25

62.06

21

ഝാർഖണ്ഡ്

ഗിരിധിഹ്

65.00

69.60

87.50

67.23

22

ഝാർഖണ്ഡ്

ജംഷഡ്പുർ

67.87

67.49

42.11

67.68

23

ഝാർഖണ്ഡ്

റാഞ്ചി

65.52

65.19

31.88

65.36

 

24

എൻ.സി.ടി  ഡൽഹി

ചാന്ദ്‌നി ചൗക്ക്

59.44

57.62

32.14

58.60

25

എൻ.സി.ടി  ഡൽഹി

കിഴക്കൻ ഡൽഹി

59.34

59.72

52.88

59.51

26

എൻ.സി.ടി  ഡൽഹി

ന്യൂ ഡെൽഹി

55.55

55.28

26.92

55.43

27

എൻ.സി.ടി  ഡൽഹി

വടക്കുകിഴക്കൻ ഡൽഹി

63.55

62.13

41.61

62.89

28

എൻ.സി.ടി  ഡൽഹി

വടക്കുപടിഞ്ഞാറൻ ഡൽഹി

58.49

57.12

22.90

57.85

29

എൻ.സി.ടി  ഡൽഹി

ദക്ഷിണ ഡൽഹി

56.28

56.67

13.39

56.45

30

എൻ.സി.ടി  ഡൽഹി

പശ്ചിമ ഡൽഹി

59.32

58.20

35.88

58.79

31

ഒഡിഷ

ഭുവനേശ്വർ

64.75

64.24

22.46

64.49

32

ഒഡിഷ

കട്ടക്ക്

71.74

70.63

17.70

71.20

33

ഒഡിഷ

ധെങ്കനാൽ

77.49

78.59

18.13

78.01

34

ഒഡിഷ

കിയോഞ്ജർ

78.27

79.67

15.79

78.97

35

ഒഡിഷ

പുരി

74.15

76.82

21.10

75.43

36

ഒഡിഷ

സംബൽപുർ

79.25

79.75

24.82

79.50

37

ഉത്തർപ്രദേശ്

അലഹബാദ്

51.61

52.08

2.10

51.82

38

ഉത്തർപ്രദേശ്

അംബേദ്കർ നഗർ

58.98

64.40

15.15

61.58

39

ഉത്തർപ്രദേശ്

അസംഗഢ്

52.71

60.05

13.95

56.16

40

ഉത്തർപ്രദേശ്

ബസ്തി

53.28

60.52

11.34

56.67

41

ഉത്തർപ്രദേശ്

ഭദോഹി

50.89

55.52

3.51

53.07

42

ഉത്തർപ്രദേശ്

ഡൊമരിയഗഞ്ച്

47.15

57.47

3.55

51.97

43

ഉത്തർപ്രദേശ്

ജൗൻപുർ

53.17

58.22

5.49

55.59

44

ഉത്തർപ്രദേശ്

ലാൽഗഞ്ച്

49.88

59.33

4.00

54.38

45

ഉത്തർപ്രദേശ്

മച്ലിഷഹർ

51.41

57.88

1.45

54.49

46

ഉത്തർപ്രദേശ്

ഫൂൽപുർ

49.30

48.45

2.55

48.91

47

ഉത്തർപ്രദേശ്

പ്രതാപ്ഗഢ്

48.13

55.18

20.00

51.45

48

ഉത്തർപ്രദേശ്

സന്ത് കബീർ നഗർ

48.21

57.53

2.27

52.57

49

ഉത്തർപ്രദേശ്

ശ്രാവസ്തി

51.63

54.21

24.07

52.83

50

ഉത്തർപ്രദേശ്

സുൽത്താൻപുർ

52.62

58.90

6.12

55.63

51

പശ്ചിമ ബംഗാൾ

ബാങ്കുറ

80.83

80.67

0.00

80.75

52

പശ്ചിമ ബംഗാൾ

ബിഷ്ണുപുർ

86.51

85.29

50.00

85.91

53

പശ്ചിമ ബംഗാൾ

ഘട്ടൽ

79.19

85.24

41.18

82.17

54

പശ്ചിമ ബംഗാൾ

ഝാർഗ്രാം

83.55

83.39

21.05

83.47

55

പശ്ചിമ ബംഗാൾ

കാന്തി

82.26

87.41

12.50

84.77

56

പശ്ചിമ ബംഗാൾ

മേദിനിപുർ

80.87

82.26

58.62

81.56

57

പശ്ചിമ ബംഗാൾ

പുരുലിയ

78.00

78.79

15.79

78.39

58

പശ്ചിമ ബംഗാൾ

തംലുക്ക്

82.11

87.60

28.95

84.79

 

ആകെയുള്ള 58 പാർലമെന്റ് മണ്ഡലങ്ങളിൽ

61.95

64.95

18.67

63.37

പട്ടിക 3
ആറാം ഘട്ടത്തിലെ കൃത്യമായ പോളിങ് കണക്കുകൾ

ക്രമനമ്പർ

സംസ്ഥാനം

ലോക്‌സഭാമണ്ഡലം

വോട്ടർമാരുടെ എണ്ണം *

**പോളിങ് (%)

രേഖപ്പെടുത്തിയ വോട്ട് ***

1

ബിഹാർ

ഗോപാൽഗഞ്ച്

2024673

52.32

1059298

2

ബിഹാർ

മഹാരാജ്ഗഞ്ച്

1934937

52.27

1011421

3

ബിഹാർ

പശ്ചിമ ചമ്പാരൻ

1756078

61.62

1082178

4

ബിഹാർ

പൂർവി ചമ്പാരൻ

1790761

59.68

1068642

5

ബിഹാർ

ഷിയോഹർ

1832745

57.40

1052021

6

ബിഹാർ

സീവാൻ

1896512

52.49

995416

7

ബിഹാർ

വൈശാലി

1869178

62.59

1170009

8

ബിഹാർ

വാൽമീകി നഗർ

1827281

60.19

1099781

9

ഹരിയാന

അമ്പാല

1996708

67.34

1344503

10

ഹരിയാന

ഭിവാനി- മഹേന്ദ്രഗഢ്

1793029

65.39

1172526

11

ഹരിയാന

ഫരീദാബാദ്

2430212

60.52

1470649

12

ഹരിയാന

ഗുഡ്ഗാവ്

2573411

62.03

1596240

13

ഹരിയാന

ഹിസാർ

1790722

65.27

1168784

14

ഹരിയാന

കർണാൽ

2104229

63.74

1341174

15

ഹരിയാന

കുരുക്ഷേത്ര

1794300

67.01

1202401

16

ഹരിയാന

റോഹ്തക്ക്

1889844

65.68

1241201

17

ഹരിയാന

സിർസ

1937689

69.77

1351932

18

ഹരിയാന

സോനിപത്

1766624

63.44

1120791

19

ജമ്മു കശ്മീർ

അനന്തനാഗ്-രാജൗരി

1836576

55.40

1017451

20

ഝാർഖണ്ഡ്

ധൻബാദ്

2285237

62.06

1418264

21

ഝാർഖണ്ഡ്

ഗിരിധിഹ്

1864660

67.23

1253553

22

ഝാർഖണ്ഡ്

ജംഷഡ്പുർ

1869278

67.68

1265169

23

ഝാർഖണ്ഡ്

റാഞ്ചി

2197331

65.36

1436127

24

എൻ.സി.ടി  ഡൽഹി

ചാന്ദ്‌നി ചൗക്ക്

1645958

58.60

964503

25

എൻ.സി.ടി  ഡൽഹി

കിഴക്കൻ ഡൽഹി

2120584

59.51

1261988

26

എൻ.സി.ടി  ഡൽഹി

ന്യൂ ഡെൽഹി

1525071

55.43

845285

27

എൻ.സി.ടി  ഡൽഹി

വടക്കുകിഴക്കൻ ഡൽഹി

2463159

62.89

1549202

28

എൻ.സി.ടി  ഡൽഹി

വടക്കുപടിഞ്ഞാറൻ ഡൽഹി

2567423

57.85

1485378

29

എൻ.സി.ടി  ഡൽഹി

ദക്ഷിണ ഡൽഹി

2291764

56.45

1293598

30

എൻ.സി.ടി  ഡൽഹി

പശ്ചിമ ഡൽഹി

2587977

58.79

1521541

31

ഒഡിഷ

ഭുവനേശ്വർ

1672774

64.49

1078810

32

ഒഡിഷ

കട്ടക്ക്

1571622

71.20

1118918

33

ഒഡിഷ

ധെങ്കനാൽ

1529785

78.01

1193460

34

ഒഡിഷ

കിയോഞ്ജർ

1588179

78.97

1254163

35

ഒഡിഷ

പുരി

1586465

75.43

1196684

36

ഒഡിഷ

സംബൽപുർ

1499728

79.50

1192226

37

ഉത്തർപ്രദേശ്

അലഹബാദ്

1825730

51.82

946076

38

ഉത്തർപ്രദേശ്

അംബേദ്കർ നഗർ

1911297

61.58

1176920

39

ഉത്തർപ്രദേശ്

അസംഗഢ്

1868165

56.16

1049205

40

ഉത്തർപ്രദേശ്

ബസ്തി

1902898

56.67

1078313

41

ഉത്തർപ്രദേശ്

ഭദോഹി

2037925

53.07

1081465

42

ഉത്തർപ്രദേശ്

ഡൊമരിയഗഞ്ച്

1961845

51.97

1019548

43

ഉത്തർപ്രദേശ്

ജൗൻപുർ

1977237

55.59

1099223

44

ഉത്തർപ്രദേശ്

ലാൽഗഞ്ച്

1838882

54.38

1000053

 

45

ഉത്തർപ്രദേശ്

മച്ഛ്ലിഷഹർ

1940605

54.49

1057361

46

ഉത്തർപ്രദേശ്

ഫൂൽപുർ

2067043

48.91

1010909

47

ഉത്തർപ്രദേശ്

പ്രതാപ്ഗഢ്

1833312

51.45

943245

48

ഉത്തർപ്രദേശ്

സന്ത് കബീർ നഗർ

2071964

52.57

1089154

49

ഉത്തർപ്രദേശ്

ശ്രാവസ്തി

1980381

52.83

1046253

50

ഉത്തർപ്രദേശ്

സുൽത്താൻപുർ

1852590

55.63

1030583

51

പശ്ചിമ ബംഗാൾ

ബാങ്കുറ

1780580

80.75

1437826

52

പശ്ചിമ ബംഗാൾ

ബിഷ്ണുപുർ

1754268

85.91

1507040

53

പശ്ചിമ ബംഗാൾ

ഘട്ടൽ

1939945

82.17

1593990

54

പശ്ചിമ ബംഗാൾ

ഝാർഗ്രാം

1779794

83.47

1485591

55

പശ്ചിമ ബംഗാൾ

കാന്തി

1794537

84.77

1521159

56

പശ്ചിമ ബംഗാൾ

മേദിനിപുർ

1811243

81.56

1477309

57

പശ്ചിമ ബംഗാൾ

പുരുലിയ

1823120

78.39

1429190

58

പശ്ചിമ ബംഗാൾ

തംലുക്ക്

1850741

84.79

1569233

ആകെയുള്ള 58 പാർലമെന്റ് മണ്ഡലങ്ങളിൽ

111316606

63.37

70544933

*2024 മെയ് 23-ലെ ECI വാർത്താക്കുറിപ്പ് നമ്പർ 99-ലൂടെ അറിയിച്ച പ്രകാരം

** വോട്ടർ ടേൺഔട്ട് ആപ്പിൽ എപ്പോഴും ലഭ്യം

*** ഫീൽഡ് ഓഫീസർമാർ നേരിട്ട് നൽകിയതുപ്രകാരം. പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടുന്നില്ല

പട്ടിക- 4

ഘട്ടം-7: പാർലമെന്റ് മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം

ഘട്ടം-7: പാർലമെന്റ് മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം

സംസ്ഥാനം

പാർലമെന്റ് മണ്ഡലം

വോട്ടർമാർ*

ബിഹാർ

ആറാ

21,65,574

ബിഹാർ

ബക്സർ

19,23,164

ബിഹാർ

ജഹനാബാദ്

16,70,327

ബിഹാർ

കാരാക്കാട്ട്

18,81,191

ബിഹാർ

നാളന്ദ

22,88,240

ബിഹാർ

പാടലീപുത്രം

20,73,685

ബിഹാർ

പട്ന സാഹിബ്

22,92,045

ബിഹാർ

സാസാറം (എസ്‌സി)

19,10,368

ചണ്ഡീഗഢ്

ചണ്ഡീഗഢ്

6,59,805

ഹിമാചൽ പ്രദേശ്

ഹമീർപുർ

14,32,636

ഹിമാചൽ പ്രദേശ്

കാൻഗ്ര

15,02,514

ഹിമാചൽ പ്രദേശ്

മാണ്ഡി

13,64,060

ഹിമാചൽ പ്രദേശ്

ഷിംല

13,46,369

ഝാർഖണ്ഡ്

ദുംക

15,91,061

ഝാർഖണ്ഡ്

ഗോഡ്ഡ

20,28,154

ഝാർഖണ്ഡ്

രാജ്മഹൽ

17,04,671

ഒഡിഷ

ബാലസോർ

16,08,014

ഒഡിഷ

ഭദ്രക്

17,70,915

ഒഡിഷ

ജഗത്‌സിങ്പുർ

17,00,814

ഒഡിഷ

ജാജ്പുർ

15,45,664

ഒഡിഷ

കേന്ദ്രപാറ

17,92,723

ഒഡിഷ

മയൂർഭഞ്ച്

15,42,927

പഞ്ചാബ്

അമൃത്‌സർ

16,11,263

പഞ്ചാബ്

ആനന്ദപുർ സാഹിബ്

17,32,211

പഞ്ചാബ്

ബഠിണ്ഡ

16,51,188

പഞ്ചാബ്

ഫരീദ്കോട്ട്

15,94,033

 

പഞ്ചാബ്

ഫത്തേഗഢ് സാഹിബ്

15,52,567

പഞ്ചാബ്

ഫിറോസ്പുർ

16,70,008

പഞ്ചാബ്

ഗുരുദാസ്പുർ

16,05,204

പഞ്ചാബ്

ഹോഷിയാർപുർ

16,01,826

പഞ്ചാബ്

ജലന്ധർ

16,54,005

പഞ്ചാബ്

ഖാദൂർ സാഹിബ്

16,67,797

പഞ്ചാബ്

ലുധിയാന

17,58,614

പഞ്ചാബ്

പട്യാല

18,06,424

പഞ്ചാബ്

സംഗ്രൂർ

15,56,601

ഉത്തർപ്രദേശ്

ബലിയ

19,23,645

ഉത്തർപ്രദേശ്

ബാൻസ്ഗാവ്

18,20,854

ഉത്തർപ്രദേശ്

ചന്ദൗലി

18,43,196

ഉത്തർപ്രദേശ്

ഡിയോറിയ

18,73,821

ഉത്തർപ്രദേശ്

ഗാസിപുർ

20,74,883

ഉത്തർപ്രദേശ്

ഘോഷി

20,83,928

ഉത്തർപ്രദേശ്

ഗോരഖ്പുർ

20,97,202

ഉത്തർപ്രദേശ്

കുശി നഗർ

18,75,222

ഉത്തർപ്രദേശ്

മഹാരാജ്ഗഞ്ച്

20,04,050

ഉത്തർപ്രദേശ്

മിർസാപുർ

19,06,327

ഉത്തർപ്രദേശ്

റോബർട്ട്സ്ഗഞ്ച്

17,79,189

ഉത്തർപ്രദേശ്

സേലംപുർ

17,76,982

ഉത്തർപ്രദേശ്

വാരാണസി

19,97,578

പശ്ചിമ ബംഗാൾ

ബരാസത്ത്

19,05,400

പശ്ചിമ ബംഗാൾ

ബസിർഹാട്

18,04,261

പശ്ചിമ ബംഗാൾ

ഡയമണ്ട് ഹാർബർ

18,80,779

പശ്ചിമ ബംഗാൾ

ദം ദം

16,99,656

പശ്ചിമ ബംഗാൾ

ജാദവ്പുർ

20,33,525

പശ്ചിമ ബംഗാൾ

ജോയ് നഗർ

18,44,780

പശ്ചിമ ബംഗാൾ

കൊൽക്കത്ത സൗത്ത്

18,49,520

പശ്ചിമ ബംഗാൾ

കൊൽക്കത്ത നോർത്ത്

15,05,356

പശ്ചിമ ബംഗാൾ

മഥുരാപുർ

18,17,068

* * വോട്ടര്‍മാരുടെ എണ്ണത്തില്‍ സര്‍വീസ് വോട്ടര്‍മാരുടെ എണ്ണം ഉള്‍പ്പെടുന്നില്ല

******

SK



(Release ID: 2022000) Visitor Counter : 49