പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മധ്യപ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി

प्रविष्टि तिथि: 05 FEB 2024 5:13PM by PIB Thiruvananthpuram

മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ മോഹൻ യാദവ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തി.

 പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തത്:

"മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ മോഹൻ യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു."

Chief Minister of Madhya Pradesh @DrMohanYadav51 met Prime Minister @narendramodi. pic.twitter.com/BVGkidOvtY

— PMO India (@PMOIndia) February 5, 2024

***

--NS--


(रिलीज़ आईडी: 2002697) आगंतुक पटल : 92
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada