പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹരിയാന മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 02 FEB 2024 2:37PM by PIB Thiruvananthpuram

ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹർ ലാൽ ഖട്ടർ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു : 

ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹർ ലാൽ ഖട്ടർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു"

 

NS

(Release ID: 2001809) Visitor Counter : 65