പ്രധാനമന്ത്രിയുടെ ഓഫീസ്‌

മധ്യപ്രദേശിൽ നടക്കുന്ന താൻസെൻ ഫെസ്റ്റിവലിലെ പ്രകടനത്തിനു ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ കലാകാരന്മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 26 DEC 2023 9:21PM by PIB Thiruvananthpuram

മധ്യപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന 'താൻസെൻ ഫെസ്റ്റിവലിൽ' ഗിന്നസ് ബുക്കിൽ ഇടം നേടിയ 1,282 തബല വാദകരുടെ പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"बहुत-बहुत बधाई! भारतीय संगीत को नई ऊंचाई पर ले जाने का ये प्रयास अत्यंत सराहनीय है।"

 

NK

(Release ID: 1990672) Visitor Counter : 65