പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തെലങ്കാന മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രധാനമന്ത്രിയെ സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 26 DEC 2023 5:56PM by PIB Thiruvananthpuram

തെലങ്കാന മുഖ്യമന്ത്രി ശ്രീ രേവന്ത് റെഡ്ഡിയും ഉപമുഖ്യമന്ത്രി ശ്രീ ഭട്ടി വിക്രമാർക്ക മല്ലുവും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:
"തെലങ്കാന മുഖ്യമന്ത്രി ശ്രീ രേവന്ത് റെഡ്ഡിയും ഉപമുഖ്യമന്ത്രി ശ്രീ ഭട്ടി വിക്രമാർക്ക മല്ലുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു."

 

SK

( റിലീസ് ഐ.ഡി: 1990528) സന്ദര്‍ശക കൗണ്ടര്‍ : 135