പ്രധാനമന്ത്രിയുടെ ഓഫീസ്‌

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 19 DEC 2023 11:05PM by PIB Thiruvananthpuram
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. 

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തത്: 

"തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു."

 

 

Tamil Nadu CM, Thiru @mkstalin called on PM @narendramodi. pic.twitter.com/gyxOOfOkwn

— PMO India (@PMOIndia) December 19, 2023

 

***

--SK--



(Release ID: 1988557) Visitor Counter : 54