പ്രധാനമന്ത്രിയുടെ ഓഫീസ്
പഞ്ചാബ് ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
04 DEC 2023 1:38PM by PIB Thiruvananthpuram
പഞ്ചാബ് ഗവർണർ ശ്രീ ബൻവാരിലാൽ പുരോഹിത് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു;
"പഞ്ചാബ് ഗവർണർ ശ്രീ ബൻവാരിലാൽ പുരോഹിത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു."
****
--NS--
( റിലീസ് ഐ.ഡി: 1982350)
സന്ദര്‍ശക കൗണ്ടര്‍ : 108
ഈ റിലീസ് വായിക്കുക:
Kannada
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu