പ്രധാനമന്ത്രിയുടെ ഓഫീസ്
ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
01 DEC 2023 9:32PM by PIB Thiruvananthpuram
ദുബായിൽ നടക്കുന്ന സിഒപി 28 ഉച്ചകോടിക്കിടെ 2023 ഡിസംബർ ഒന്നിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി.
കാലാവസ്ഥാ മേഖലയിലെ കൂട്ടായ പ്രവർത്തനം, ഇതുമായി ബന്ധപ്പെട്ട ധനസഹായം, കായികം, ഊർജ്ജം, പ്രതിരോധം, സിവിൽ ആണവ സഹകരണം എന്നിവയുൾപ്പെടെ വിവിധ മേഖലകളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തി.
--NS--
(रिलीज़ आईडी: 1981766)
आगंतुक पटल : 102
इस विज्ञप्ति को इन भाषाओं में पढ़ें:
Bengali
,
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu