പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കല്പ യാത്ര : കേന്ദ്ര സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ പങ്കെടുക്കും
Posted On:
29 NOV 2023 6:02PM by PIB Thiruvananthpuram
വികസിത് ഭാരത് സങ്കല്പ യാത്രയുടെ തിരുവനന്തപുരം പാറശാലയിലെ ചെങ്കലിൽ നാളെ (നവംബർ 30 ന്) നടക്കുന്ന പരിപാടിയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ പങ്കെടുക്കും. രാവിലെ 10 മണിക്കാണ് പരിപാടി. തുടർന്ന് വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി കേന്ദ്ര സഹമന്ത്രി സംവദിക്കും. വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി ചിത്ര പ്രദർശനവും ഇതോടൊപ്പം ഉണ്ടാവും കേന്ദ്ര ഗവണ്മെന്റിന്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നതാണ് യാത്രയുടെ ലക്‌ഷ്യം.
NS
(Release ID: 1980878)
Visitor Counter : 100