പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഛഠ് പൂജ ആശംസകൾ അറിയിച്ചു
प्रविष्टि तिथि:
19 NOV 2023 10:45AM by PIB Thiruvananthpuram
ഛഠ് ദിനത്തിൽ എല്ലാ പൗരന്മാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആശംസകൾ നേർന്നു.
ഈ ദിവസം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ഉത്സാഹവും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"മഹാപർവ ഛത്തിന്റെ സന്ധ്യാപ്രാർത്ഥനയുടെ ശുഭവേളയിൽ നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങൾക്കും എന്റെ ആശംസകൾ. സൂര്യദേവന്റെ ആരാധന എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും പുതിയ ഉത്സാഹവും പകരട്ടെ. ജയ് ഛഠി മയ്യാ!"
महापर्व छठ के संध्या अर्घ्य के पावन अवसर पर अपने सभी परिवारजनों को मेरी अनंत शुभकामनाएं। सूर्यदेव की वंदना हर किसी के जीवन में नई ऊर्जा और नए उत्साह का संचार करे। जय छठी मइया!
— Narendra Modi (@narendramodi) November 19, 2023
***
SK
(रिलीज़ आईडी: 1977958)
आगंतुक पटल : 121
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada