പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍-ടി 46 ഇനത്തില്‍ വെങ്കലം നേടിയ രാകേഷ് ഭൈരയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
24 OCT 2023 8:44PM by PIB Thiruvananthpuram
ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍-ടി 46 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ രാകേഷ് ഭൈരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി് അഭിനന്ദിച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'പുരുഷന്മാരുടെ 1500 മീറ്റര്‍-ടി 46 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ രാകേഷ് ഭൈരയ്ക്ക് അഭിനന്ദനങ്ങള്‍!
ഈ മികച്ച പ്രകടനം അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്.'
NS
( റിലീസ് ഐ.ഡി: 1970673)
സന്ദര്‍ശക കൗണ്ടര്‍ : 126
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada