പ്രധാനമന്ത്രിയുടെ ഓഫീസ്‌

അസമിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി കാതിബിഹു ആശംസകൾ അറിയിച്ചു

Posted On: 18 OCT 2023 10:47PM by PIB Thiruvananthpuram

അസമിലെ ജനങ്ങൾക്ക് കാതിബിഹുവിന്റെ ശുഭകരമായ വേളയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി   ആശംസകൾ നേർന്നു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

'കാതി ബിഹുവിന്റെ വേളയിൽ  അസമിലെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേരുന്നു.  ഈ ഉത്സവം വയലുകളിൽ ധാരാളം ധാന്യങ്ങൾ നിറയ്ക്കുകയും എല്ലാവരുടെയും ജീവിതം സമൃദ്ധവും സന്തോഷകരവുമാക്കുകയും ചെയ്യട്ടെ. "

 

কাতি বিহু উপলক্ষে সমূহ অসমবাসীলৈ মোৰ হিয়াভৰা শুভেচ্ছা জ্ঞাপন কৰিছো। এই উৎসৱে পথাৰসমূহ প্ৰচুৰ শস্যৰে ভৰাই তোলক আৰু সকলোৰে জীৱন সমৃদ্ধ আৰু আনন্দময় কৰি তোলক।

— Narendra Modi (@narendramodi) October 18, 2023

 

***

--NS--(Release ID: 1969007) Visitor Counter : 72